Listen to Dr. Roy. J. Mukkada, Senior Consultant & Head of Medical Gastroenterology VPS Lakeshore Hospital Kochi, talking about Submucosal Tunneling and Endoscopic Resection of Tumours (STER), an advanced endoscopic procedure that removes upper GI tumours, avoiding open surgery.
അന്നനാളത്തിലെ ചെറിയ മുഴകളെ ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്യുന്ന ആധുനിക ചികിത്സാരീതിയായ സ്റ്റെർ (STER - Submucosal Tunneling and Endoscopic Resection of Tumours) നെക്കുറിച്ച് വി.പി.എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡോ. റോയ് ജെ. മുക്കട വിശദീകരിക്കുന്നു.
.
.
.
.
.
.
.
.
#endoscopy#STER#tumourtreatment#tumour#health#submucosaltumour#endoscopicsurgery#healthcare#kerala#kochi#vpslakeshore