facebook pixel
കാലിലെ രക്‌തധമനിയിൽഅടിഞ്ഞു കൂടിയ കാല്‍സിയം കേരളത്തിലാദ്യമായി ഐവിഎല്‍ (ഇന്‍ട്രാവാസ്‌കുലര്‍ ലിത്തോട്രിപ്‌സി) എന്ന നൂതന ചികിത്സാരീതിയിലൂടെ നീക്കം ചെയ്തതിനെക്കുറിച്ചു വി.പി.എസ്.ലേക്‌‌ഷോറിലെ ഇന്റെർവെൻഷനല് കാർഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സിബി ഐസക് വിവരിക്കുന്നു. ഒപ്പം, ഇന്‍ട്രാവാസ്കുലാര്‍ ലിത്തോട്രിപ്സി എന്ന ഈ പുതിയ സാങ്കേതിക വിദ്യയെക്കുറിച്ചും സംസാരിക്കുന്നു. Watch Dr. Cibi Issac, Consultant - Interventional Cardiology, VPS Lakeshore, share insights about a case that was handled successfully through Intravascular Lithotripsy. . . . . . . . . #IntravascularLithotripsy #IVL #intravascularlithotripsysurgery #Cardiologist #CardiologyDepartment #ConsultantCardiologist #BalloonAngioplasty #angiography #coronary #cardiovascular #angioplasty #doctortalk #newtechnology #malayalamhealth #cochin #kochi #kerala #vpslakeshore
https://www.instagram.com/p/CSnvya6A4-v
Posted on Instagram ·

 23

Not seeing views yet? Check back later!
    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects