കുഞ്ഞുങ്ങള്‍ക്ക് പനി വരിക സാധാരണമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അത് ഗൗരവമായി കാണേണ്ടതുണ്ട്. എങ്ങനെയുള്ള പനി വരുമ്പൊഴാണ് ഹോസ്പിറ്റലില്‍ കാണിക്കേണ്ടത്? പനി നീണ്ടുനിന്നാല്‍ എന്തു ചെയ്യണം ? കുട്ടികളിലെ പനിയെക്കുറിച്ച് വി.പി.എസ് ലേക്‌ഷോറിലെ ശിശുരോഗവിദഗ്ദ്ധ ഡോ. രശ്മി വി നായര്‍ സംസാരിക്കുന്നു.
Fever and cold are common in children. But when a fever persists for longer than usual, it requires special attention.
Dr. Rashmi V Nair, Senior Consultant and HOD - Paediatrics VPS Lakeshore Hospital Kochi, speaks about fever in children and how to manage it.
.
.
.
.
.
#fever#commoncold#babycare#viralinfection#fever😷#fevertreatment#babyfever#childrenfever#kochi#kerala#cochin#covidfever#malayalamhealthtips#healthtips#peadiatrics#healthcare#VPSLakeshore