facebook pixel
ECMO (Extracorporeal Membrane Oxygenation) എന്ന നൂതന സാങ്കേതികവിദ്യ ഹൃദയത്തിന്റെയോ ശ്വാസകോശത്തിന്റെയോ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ സംഭവിക്കുമ്പോള്‍ അത് പരിഹരിക്കുന്നതുവരെയുള്ള സപ്പോര്‍ട്ടായി ഉപയോഗിക്കുന്നു. കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, എക്‌‌മോയുടെ പ്രാധ്യാന്യത്തെക്കുറിച്ചും പ്രവര്‍ത്തനരീതിയെക്കുറിച്ചും വി.പി.എസ് ലേക്‌‌ഷോര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡോ. സുജിത് വിശദീകരിക്കുന്നു. Extracorporeal Membrane Oxygenation (ECMO) is an advanced technology used to support the functioning of the heart and lungs until they are healthy to function properly. Listen to Dr. Sujith, Consultant – Cardio Thoracic and Vascular Surgery, VPS Lakeshore speaking its significance in a critical situation like Covid-19. . . . . #ECMO #Covidcare #COVID19 #healthcare #kerala #kochi #heartcare #lungcare #respiratorysupport #criticalcare #covidtreatment #ecmocovid #ecmotreatment #medicalcare #ExtracorporealMembraneOxygenation #VPSLakeshore
https://www.instagram.com/p/CO_v8JUgc2-
Posted on Instagram ·

 27

Not seeing views yet? Check back later!
    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects