facebook pixel
കൊവിഡിന്റെ ലക്ഷണങ്ങളോ അസ്വസ്ഥതയോ അനുഭവപ്പെട്ടാല്‍👇 1️⃣ടെസ്റ്റ് റിസള്‍ട്ട് വരുന്നതുവരെ കാത്തിരിക്കാതെ സ്വയം ഐസൊലേഷനില്‍ ആവുക. 2️⃣ശാന്തമായിരിക്കുക. ഓർക്കുക, ഭൂരിഭാഗം കൊവിഡ്‌ ബാധിതരും ആശുപത്രിവാസത്തിന്റെ ആവശ്യമില്ലാതെ തന്നെ രോഗമുക്തി കൈവരിക്കുന്നുണ്ട്. 3️⃣ശ്വാസഗതി കൂടുകയാണെങ്കില്‍, ഓരോ ആറുമണിക്കൂറിലോ അതിലും കുറഞ്ഞ ഇടവേളകളിലോ ഓക്സിജൻ ലെവല്‍ പരിശോധിക്കുക. ഒന്ന് പരിശോധിച്ചതിനുശേഷം ആറുമിനിട്ട് നടന്നതിനുശേഷം ഒന്നുകൂടി പരിശോധിക്കുക. ഓക്സിമീറ്ററില്‍ 94% ല്‍ കുറവായാണ് ഓക്സിജന്‍ ലെവല്‍ എങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക 4️⃣ആറുമണിക്കൂര്‍ ഇടവിട്ട് ശരീരോഷ്മാവ് പരിശോധിക്കുക. പനിയുണ്ടെങ്കില്‍ ഇടയ്ക്കിടെ പരിശോധിക്കുക. ശരീരോഷ്മാവ് മൂന്നുദിവസം തുടര്‍ച്ചയായി 38 ഡിഗ്രിയില്‍ കൂടുതലായി നില്‍ക്കുന്നെങ്കില്‍ വൈദ്യസഹായം തേടുക. കൂടാതെ താഴെപ്പറയുന്ന കാര്യങ്ങള്‍ അനുഭവപ്പെടുന്നെങ്കില്‍ വൈകാതെ വൈദ്യസഹായം തേടേണ്ടതാണ് ▶️ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ ശ്വാസതടസ്സം ▶️മുഖമോ ചുണ്ടുകളോ നീലിക്കുക ▶️തുടര്‍ച്ചയായ നെഞ്ചുവേദന/സമ്മര്‍ദ്ദം ▶️ദിശ തെറ്റല്‍ ▶️നാവു കുഴച്ചില്‍/തലചുറ്റല്‍ ▶️എഴുന്നേറ്റിരിക്കാൻ കഴിയാതാവുക. . . . . . #ജീവ...
https://www.instagram.com/p/COaOBQ5l4YZ
Posted on Instagram ·

 21

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects