facebook pixel
കൊവിഡ്-19 വൈറസുമായി ബന്ധപ്പെട്ട വസ്തുതകൾ തിരിച്ചറിയാം. തെറ്റിദ്ധാരണകൾ ഒഴിവാക്കി, ഒറ്റക്കെട്ടായി പ്രതിരോധിക്കാം! കൊവിഡ്-19 വൈറസ് ചർമത്തിലൂടെ ശരീരത്തിനുള്ളിൽ കയറില്ല. തുമ്മുമ്പോഴും മറ്റും പുറത്തുവരുന്ന കണികകൾ പ്രതലങ്ങളിൽ തങ്ങിനിൽക്കാം. അവിടെ സ്പർശിച്ച ശേഷം മുഖത്തു തൊട്ടാൽ മൂക്കിലൂടെയോ വായിലൂടെയോ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിക്കും. ചർമത്തിലൂടെ മാത്രം പ്രവേശിക്കില്ല. . . . . #ജീവന്റെ_വിലയുള്ള_ജാഗ്രത #United2FightCorona #CoronaPandemic #StayStrongIndia #COVID19 #covidawareness #coronaawareness #knowaboutcoronavirus #covid19india #coronaupdates #coronaindia #malayalamhealthtips #corona #coronakerala #healthtip #coronaupdates #VPSLakeshore
https://www.instagram.com/p/COSejsuFxay
Posted on Instagram ·

 26

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects