facebook pixel
❓കൊവിഡ്-19 വൈറസ് വായുവിലൂടെ പറന്നു ശരീരത്തിൽ പ്രവേശിക്കുമോ? ➡️ കൊവിഡ് വൈറസ് വായുവിലൂടെ പകരും, പക്ഷേ പറന്നു നടക്കില്ല. തുമ്മുമ്പോഴും മറ്റും പുറത്തുവരുന്ന കണികകൾക്ക് അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനുള്ള കഴിവുണ്ട്. അടച്ചിട്ട മുറികൾ, എ സി മുറികൾ എന്നിവിടങ്ങളിൽ നാലു മണിക്കൂർ വരെ തങ്ങിനിൽക്കാം. തുറസ്സായ പ്രദേങ്ങളിൽ അധികനേരം നിൽക്കില്ല. . . . . . . #ജീവന്റെ_വിലയുള്ള_ജാഗ്രത #United2FightCorona #coronaupdate #covid19 #knowaboutcoronavirus #covid19india #coronaupdates #coronaindia #malayalamhealthtips #corona #coronakerala #healthtip #VPSLakeshore
https://www.instagram.com/p/COP4brLFADa
Posted on Instagram ·

 35

    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects