facebook pixel
ഹൃദയം തുറക്കാതെ, കാലിൽ ഉണ്ടാക്കിയ മുറിവിലൂടെ 73 വയസ്സുള്ള ഒമാൻ സ്വദേശിക്ക് അയോട്ടിക് വാൽവ് മാറ്റിവച്ചു. കാർഡിയോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ട്രാൻസ്കത്തീറ്റർ അയോട്ടിക് വാൽവ് റീപ്ലേസ്മെന്റ് എന്ന ചികിത്സാരീതിയിലൂടെ പൂർണ ആരോഗ്യം വീണ്ടെടുത്ത രോഗിയും കുടുംബവും അവരുടെ അനുഭവം പങ്കുവയ്ക്കുന്നു. . . . #patienttestimonial #Transcatheteraorticvalvereplacement #tavrsurgery #minimallyinvasive #heartvalveproblems #heartvalvedisease #heartvalveoperation #heartvalvesurgery #heartvalvesurgerysurvivor #minimallyinvasivesurgery #heartsurgery #heartvalvereplacement #heartdisease #hearthealth #Vpslakeshore
https://www.instagram.com/p/CL6Gq12A_3D
Posted on Instagram ·

 34

 2

Not seeing views yet? Check back later!
    Suggested Credits

    Credits on Gondola describe each credited role and may be incomplete. A brand or featured person is not necessarily the creator.

    Tags, Events, and Projects