തൈറോയ്ഡ്ഗ്രന്ഥിയിലെ പ്രശ്നങ്ങൾ മുതിർന്നവരിലും കുട്ടികളിലും ഇപ്പോൾ സാധാരണമാണ്. തൈറോയ്ഡ് അസുഖങ്ങൾ മുഴകളോട് കൂടിയും ഇല്ലാതെയും വരാം. തൈറോയ്ഡ് ഹോർമോൺ അളവിൽ വ്യത്യാസമോ മുഴയോ വന്നാൽ അനിവാര്യമായ ചികിത്സ ചെയ്യേണ്ടതാണ്. ചിലമുഴകൾ മരുന്നുകൾ കൊണ്ട് ചികിത്സിച്ച് ഭേദമാക്കാമെങ്കിലും വലിയമുഴകൾക്ക് ശസ്ത്രക്രിയ ആവശ്യമാകും.
തൈറോയ്ഡ് മുഴകൾ, കഴുത്തിൽ മുറിപ്പാടില്ലാതെ നീക്കം ചെയ്യുന്ന താക്കോൽദ്വാര ശസ്ത്രക്രിയയെക്കുറിച്ച് കൊച്ചി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിലെ ലാപ്രോസ്കോപ്പിക് സർജറി വിഭാഗം മേധാവി @drrpadmakumar സംസാരിക്കുന്നു.
.
.
.
#endoscopythyroidectomy#thyroidissues#thyroid#thyroidawareness#thyroiddisease#doctortalk#drrpadmakumar#thyroidhealth#thyroidcare#vpslakeshore